Showing posts with label April 07. Show all posts
Showing posts with label April 07. Show all posts

Monday, April 07, 2025

മലപോലുറച്ചതല്ലോ മലപ്പുറം ജില്ല മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ല ആലങ്കോട് ലീലാകൃഷ്ണൻ

അഷ്റഫ് മലയാളി . മലപോലുറച്ചതല്ലോ മലപ്പുറം ജില്ല മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ല ആലങ്കോട് ലീലാകൃഷ്ണൻ മരിച്ചാലും മറക്കാത്തവിധത്തിൽ മലപ്പുറം ജില്ലയുടെ മഹിതമായ മാനവിക – മതേതര സംസ്കാര പൈതൃകം അന്നുമുതലിന്നോളം മനസ്സിൽ ആഴത്തിൽ വേരോടിക്കിടക്കുന്നു. മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം യഥാർഥത്തിൽ കേരളത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും സമ്പന്നമാണ്. കേരളീയ സംസ്കാരത്തിന് അടിത്തറപാകിയ മാനവിക നവോത്ഥാനങ്ങൾക്ക് രണ്ട് വ്യത്യസ്ത ചരിത്രഘട്ടങ്ങളിൽ നേതൃത്വംനൽകിയ മഹാരഥന്മാർ പലരും ഇവിടെയാണ് ജനിച്ചുവളർന്നത്. ജാതി, മത വിഭാഗീയതകളും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവർഗം, … Continue reading മലപോലുറച്ചതല്ലോ മലപ്പുറം ജില്ല മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ല ആലങ്കോട് ലീലാകൃഷ്ണൻ